ത്വലബ ഇന്റലക്ച്വല്‍ വിംങ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.

കോഴിക്കോട് – എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംങ് സംസ്ഥാന സമിതിയുടെ ഇന്റലക്ച്വല്‍ വിങിലേക്ക് ഇന്റരവ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. ലേഖനം സമര്‍പിച്ചത്തില്‍ നിന്നും തിരഞ്ഞെടുത്ത നാല്പത് പേര്‍ക്കാണ് ആദ്യഘട്ടം അവസരം നല്‍കുന്നത്.ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിശീലന പരിപാടികള്‍ യുക്തിവാദം,ചരിത്രം,കാലികം എന്നീ വിഷയങ്ങളില്‍ പഠനസംഗമം,പഠനയാത്ര,സിമ്പോസിയം,സെമിനാര്‍ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. അബ്ദുല്ലാഹില്‍ മുബാറക് കെ.സി (റഹ്മാനിയ്യ അറബിക് കോളേജ്, കടമേരി), എന്‍. ശംസുദ്ദീന്‍ തെയ്യാല (റഹ്മാനിയ്യ അറബിക് കോളേജ്, കടമേരി), ആഷിഖ് പി.വി (റഹ്മാനിയ്യ അറബിക് കോളേജ്, കടമേരി), …

ത്വലബ തജ്‌രിബ ദഅ് വ പ്രോഗ്രാം മെയ് 2,3,4 തീയതികളില്‍

കോഴിക്കോട്- എസ്കെഎസ്എസ്എഫ് ത്വലബാ വിംഗ് മത വിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായി പ്രബോധന പ്രവർത്തനങ്ങൾക്കൊരു ആമുഖം എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന തജ് രിബ ദഅ് വ മഹല്‍ ഫീൽഡ് വർക്ക് മെയ്യ് 2,3,4 തീയതികളിൽ വിവിധ മഹല്ലുകളിൽ സംഘടിപ്പിക്കും.മെയ്യ് 2ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ വെച്ച് പരിശീലനവും മെയ്യ് 3,4 തീയതികളില്‍ ഫീല്‍ഡ് വര്‍ക്കുമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി മഹല്ലുകളില്‍ ഗൃഹസന്ദർശനം, സ്റ്റുഡൻസ് മീറ്റ്, പാരന്റ്‌സ് മീറ്റ്, യൂത്ത് മീറ്റ് തുടങ്ങി വ്യത്യസ്ത ശാക്തീകരണ …

ത്വലബ അഗ്രികൾച്ചറൽ പ്രോഗ്രാം

സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ (SKSSF) ൻ്റെ ഉപസമിതി ത്വലബ വിങ് നഷ്ടമാവുന്ന കൃഷിയുടെ പൈതൃകം തിരികെക്കൊണ്ടു വരാനും കാർഷി മേഖലയോട് ആഭിമുഖ്യം വളര്‍ത്താനും പ്രകൃതി സൗഹൃദ കൃഷി പ്രോത്സാഹിക്കുന്നതിന് വേണ്ടി ദർസുകളിലും അറബിക് കോളേജുകളിലും “പച്ചപ്പ് ” എന്ന പേരിൽ കൃഷി പ്രോത്സാഹന പദ്ധതി നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നു. ത്വലബ അഗ്രികൾച്ചറൽ പ്രോഗ്രാം Vegetable and Fruit Promotion Council Keralam(VFPCK) സഹകരിച്ചു സൗജന്യ വിത്ത്‌വിതരണം നടത്തും……. നിങ്ങളുടെ ദർസ്/സ്അറബിക് കോളേജുകളിൽ കൃഷി ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ.. …

ഇന്റലക്ച്വല്‍ മീറ്റ്- രജിസ്‌ട്രേഷൻ ആരംഭിച്ചു

SKSSF ത്വലബ സമിതിയുടെ കീഴില്‍ കാലിക വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്റലക്ച്വല്‍ മീറ്റ് സംഘടിപ്പിക്കുകയാണ്. ദറസ് അറബിക് കോളേജുകളിലെ മാഗസിന്‍ സമിതി അംഗങ്ങളില്‍ താല്‍പര്യമുള്ള വര്‍ online വഴി രജിസ്ട്രേഷന്‍ നടത്തുകയും 2.3.2019 ശനിയാഴ്ച കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇന്‍റലച്വല്‍ മീറ്റില്‍ പങ്കെടുക്കുകയും മലബാര്‍ കലാപം പണ്ഡിതരുടെ പങ്ക് എന്ന വിഷയത്തില്‍ അഞ്ച് പേജില്‍ കവിയാത്ത ലേഖനം സമര്‍പ്പിക്കേണ്ടതാണ്. അതില്‍ നിന്നും തിരഞ്ഞെടുക്കുന്ന അന്‍പത് വിദ്യാര്‍ഥികള്‍ക്കാണ് സ്ഥിരാംഗത്വം നല്‍കുന്നത് ഓൺലൈൻ രെജിസ്ട്രേഷൻ ലിങ്ക് : http://twalaba.skssf.in/intellectualmeet/ …