ത്വലബ അഗ്രികൾച്ചറൽ പ്രോഗ്രാം

സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ (SKSSF) ൻ്റെ ഉപസമിതി ത്വലബ വിങ്
നഷ്ടമാവുന്ന കൃഷിയുടെ പൈതൃകം തിരികെക്കൊണ്ടു വരാനും കാർഷി മേഖലയോട് ആഭിമുഖ്യം വളര്‍ത്താനും പ്രകൃതി സൗഹൃദ കൃഷി പ്രോത്സാഹിക്കുന്നതിന് വേണ്ടി ദർസുകളിലും അറബിക് കോളേജുകളിലും “പച്ചപ്പ് ” എന്ന പേരിൽ കൃഷി പ്രോത്സാഹന പദ്ധതി നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നു.

ത്വലബ അഗ്രികൾച്ചറൽ പ്രോഗ്രാം
Vegetable and Fruit Promotion Council Keralam(VFPCK) സഹകരിച്ചു സൗജന്യ വിത്ത്‌വിതരണം നടത്തും…….
നിങ്ങളുടെ ദർസ്/സ്അറബിക് കോളേജുകളിൽ കൃഷി ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ..
ഉടൻ രജിസ്റ്റർ ചെയ്യൂ…..

https://twalaba.skssf.in/pachapp-registration

അവസാന തിയതി മാർച്ച് 24

വിത്തുകൾ ജിലാ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതാണ്…

കൂടുതൽ വിവരങ്ങൾക്ക് 9633025468,99476 88982,97471 95135

SKSSF ത്വലബ വിങ് സംസ്ഥാന സമിതി