ഇന്റലക്ച്വല്‍ മീറ്റ്- രജിസ്‌ട്രേഷൻ ആരംഭിച്ചു

SKSSF ത്വലബ സമിതിയുടെ കീഴില്‍ കാലിക വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്റലക്ച്വല്‍ മീറ്റ് സംഘടിപ്പിക്കുകയാണ്.
ദറസ് അറബിക് കോളേജുകളിലെ മാഗസിന്‍ സമിതി അംഗങ്ങളില്‍ താല്‍പര്യമുള്ള വര്‍ online വഴി രജിസ്ട്രേഷന്‍ നടത്തുകയും 2.3.2019 ശനിയാഴ്ച കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇന്‍റലച്വല്‍ മീറ്റില്‍ പങ്കെടുക്കുകയും മലബാര്‍ കലാപം പണ്ഡിതരുടെ പങ്ക് എന്ന വിഷയത്തില്‍ അഞ്ച് പേജില്‍ കവിയാത്ത ലേഖനം സമര്‍പ്പിക്കേണ്ടതാണ്. അതില്‍ നിന്നും തിരഞ്ഞെടുക്കുന്ന അന്‍പത് വിദ്യാര്‍ഥികള്‍ക്കാണ് സ്ഥിരാംഗത്വം നല്‍കുന്നത്

ഓൺലൈൻ രെജിസ്ട്രേഷൻ ലിങ്ക് : http://twalaba.skssf.in/intellectualmeet/



വിശദവിവരങ്ങള്‍ക്ക് : 9961805846